saradamma

ചെട്ടികുളങ്ങര : കണ്ണമംഗലം വടക്ക് കൊല്ലശ്ശേരിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ ശാരദാമ്മ (88) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്. മക്കൾ: കൃഷ്ണദാസ്, രമാദേവി, മധുസൂദനൻ പിള്ള, സുരേഷ് കുമാർ, പരേതയായ ലത. മരുമക്കൾ: രുക്മിണിയമ്മ, രാജേന്ദ്രൻപിള്ള, ഗീതാപിള്ള, സ്നേഹപ്രിയ.