ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ഏഴാംവാർഡ് വടക്കേച്ചിറ (നടുവലേവീട്) ജോസഫ് (അപ്പച്ചൻ-69)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 9.30ന് തണ്ണീർമുക്കം തിരുരക്ത ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ.മക്കൾ:സജോ,സീജ.മരുമക്കൾ:ജോമോൾ,മനു(ആർമി).