ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ.ചന്ദ്രപ്പന്റെ അനുസ്മരണത്തോടനുബന്ധിച്ച് വലിയചുടുകാട്ടിൽ നടന്ന പുഷ്പാർച്ചനയിൽ മന്ത്റി പി.തിലോത്തമൻ,സി.പി.ഐ സംസ്ഥാന എക്സി.അംഗം പി.പ്രസാദ്, ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്,അസി സെക്രട്ടറി പി.വി.സത്യനേശൻ,സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ,ജില്ലാ എക്‌സി അംഗം എൻ.എസ്.ശിവപ്രസാദ്,ജില്ലാ കൗൺസിൽ അംഗങ്ങളായ ആർ.സുരേഷ്,ജി.പുഷ്പരാജൻ,വി.സി.മധു എന്നിവർ പങ്കെടുത്തു.