മാവേലിക്കര:കുറത്തികാട് കുഴിവിളയിൽ ശാമുവേലിന്റെ ഭാര്യ അച്ചാമ്മ (93) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ലീലാമ്മ, ബാബു, ഷാജി, സജി, വത്സമ്മ, ഗ്രേസി. മരുമക്കൾ :പരേതനായ ബേബി, ലീലാമ്മ, സജൻ, ബാബു, അനി, ഷീന.