മാവേലിക്കര: ജനതാ കർഫ്യൂ ആയതിനാൽ ഇന്ന് ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും സർവ്വീസ് നിർത്തിവെയ്ക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ,സെക്രട്ടറി വി.രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.