മാരാരിക്കുളം:വളവനാട് ദേവീ ക്ഷേത്രത്തിൽ തന്ത്രിയുടെ പ്രത്യേക നിർദ്ദേശാനുസരണം പുലർച്ചെ 4.30 മുതൽ 7വരെയും വൈകിട്ട് 6 മുതൽ 7.30 വരേയുമായി പൂജാദി കർമ്മങ്ങൾ ക്രമീകരിച്ചതായി സെക്രട്ടറി അറിയിച്ചു.