ആലപ്പുഴ: നഗരസഭയിൽ തൊഴിൽരഹിത വേതനവുമായി ബന്ധപ്പെട്ട വെരിഫിക്കേഷൻ നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.