photo


ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് ആലപ്പിയുടെ ബ്രേക്ക് ദി ചെയിൻ കാമ്പയിനിന്റെ ഭാഗമായി റോട്ടറി ക്ലബ് പ്രസിഡന്റ് കെ. ചെറിയാൻ, സെക്രട്ടറി ജോൺ കുര്യൻ എന്നിവർ ജില്ലാ ആശുപത്രി ഡി.എം.ഒയ്ക്ക് ഹാൻഡ് സാനിട്ടൈസർ കിറ്റ് കൈമാറി. പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം ഒരു കൈകഴുകൽ കേന്ദ്രം ആരംഭിച്ചു. റോട്ടറി യുടെ ഡിസ്ട്രിക്ട് 3211 സംസ്ഥാന വ്യാപകമായി വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.