അമ്പലപ്പുഴ: വണ്ടാനം വൃക്ഷവിലാസം തോപ്പിൽ സുരേന്ദ്രൻ (74) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: സുരേഷ്ബാബു, ദിനേശ്,സന്തോഷ്,സുമ. മരുമക്കൾ: ഗിരിജ, ബിന്ദു, റീന