ആലപ്പുഴ: തിരുവമ്പാടി സനാതനപുരം അഴിയകത്ത് വീട്ടിൽ പരേതനായ എം.ആർ. ഭാസ്കരന്റെ ഭാര്യ തുളസി (85) നിര്യതയായി. മക്കൾ: സുധർമ്മ, ലളിത, രേണുക, വിജയകുമാർ, ഷാജി, ശ്രീദേവി, അജിത. മരുമക്കൾ: രത്നകുമാരി, രമണി, അരവിന്ദൻ, ദിനേശൻ. സഞ്ചയനം ശനിയാഴ്ച ഉച്ചയ്ക്ക് 12ന്.