ചേർത്തല : കോറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ ലോക നാടകദിനമായ 27 ന് ഇപ്റ്റയുടെ നേതൃത്വത്തിൽ നടത്തുവാൻ തീരുമാനിച്ച നാടകോത്സവം ഉൾപ്പെടെയുള്ള പരിപാടികൾ മാറ്റിവച്ചതായി
ജനറൽ കൺവീനർ പി.നളിനപ്രഭ അറിയിച്ചു.