ചേർത്തല: വടുതല ജംഗ്ഷൻ വേലിക്കാത്ത് പറമ്പിൽ പരേതനായ അഹമ്മദ് മൗലവിയുടെ ഭാര്യ സുലേഖ (84) നിര്യാതയായി. മക്കൾ: സിദ്ദിഖ് (റിട്ട. പോസ്റ്റ് മാസ്റ്റർ), സയിദ്, സത്താർ, സഫിയ, സൗദ, സൽമ. മരുമക്കൾ: പരേതയായ ആബിദ, ഹലീമ, സൽമ, പരേതരായ മുഹമ്മദ് മുസ്ലിയാർ, കുഞ്ഞ് മുഹമ്മദ്, അഹമ്മദ്.