കായംകുളം: പെരുങ്ങാല പുതുക്കാട്ട് വീട്ടിൽ ബാലകൃഷ്ണപിള്ള (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി അമ്മ. മക്കൾ: രമാദേവി, രമേശ് കുമാർ, പരേതനായ രതീഷ് കുമാർ. മരുമക്കൾ: മോഹനൻ പിള്ള, ഗീത രമേശ്