ആലപ്പുഴ: മാമ്പുഴക്കരി കാമിശേരി വീട്ടിൽ നാരായണന്റെ ഭാര്യ ഭാരതി (108) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: തങ്കമ്മ, രാജപ്പൻ, അംബുജാക്ഷി, രമണൻ, ശങ്കുണ്ണി, രേവമ്മ, മുകുന്ദൻ, രാജമ്മ. മരുമക്കൾ: കൃഷ്ണൻകുട്ടി, ഗൗരി, പുരുഷോത്തമൻ, ഗോപാലകൃഷ്ണൻ, രത്നമ്മ, വസന്ത, ഗിരിജ.