ആലപ്പുഴ: കലവൂർ മാരാരിക്കുളം തെക്ക് 18-ാം വാർഡിൽ മങ്കടക്കാട് നടരാജന്റെ ഭാര്യ ജമീല (62) നിര്യാതയായി. മക്കൾ: വിജയകുമാർ, നിഭാസു. മരുമക്കൾ: സിജി, സുമിത്രി.