ammini-cheriyan-78

കാ​യം​കു​ളം: ഞ​ക്ക​നാൽ ത​യ്യി​ല​യ്യ​ത്ത് പ​രേ​ത​നാ​യ ചെ​റി​യാ​ന്റെ ഭാ​ര്യ അ​മ്മി​ണി (78) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് വൈ​കി​ട്ട് 4ന് എ.ജി പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: ലി​സി, മേ​ഴ്‌​സി, ബോ​സ്. മ​രു​മ​ക്കൾ: ജോ​യി, രാ​ജൻ, ഷീ​ബ (ബ​ഹ്‌​റിൻ).