ചേർത്തല:മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കൊറോണ ജാഗ്രത നിർദ്ദേശത്തെ തുടർന്ന് 31 വരെ ഭക്തജനങ്ങൾക്ക് പ്രവേശനം കർശനമായി നിരോധിച്ചു. ഏപ്രിൽ 5 വരെ കഥകളി വഴിപാട് നിറുത്തി വച്ചെന്നും പതിവ് ക്ഷേത്ര ചടങ്ങുകൾ നടക്കുമെന്നും അധികൃതർ അറിയിച്ചു.