ambala

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് കരുമാടി അഞ്ചിൽചിറ വീട്ടിൽ എ.എം.ചാക്കോ (78) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി ചാക്കോ. മക്കൾ: മാത്യുജയിംസ്, അന്നക്കുട്ടി, ജോയിക്കുട്ടി. മരുമക്കൾ: ജാൻസി മാത്യു, ജോസഫ് ചാക്കോ, ഷാജി ജോസഫ്.