ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 15-ാം വാർഡ് കടക്കരപ്പള്ളി വടക്ക് കുന്നുംപുറത്ത് റാഫേൽ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ:മറിയാമ്മ. മക്കൾ:ജിജി,ജീന,ജാൻസി. മരുമക്കൾ:ബാബു,ദാസ്,ബിജു.