obituary

ചേർത്തല: സൂര്യ ടി.വി ക്രിയേ​റ്റീവ് ഹെഡും സീരിയൽ സംവിധായകനുമായ വയലാർ മാധവൻകുട്ടിയുടെ മാതാവും വയലാർ പഞ്ചായത്ത് 14-ാം വാർഡ് തയ്യിൽ പരേതനായ നാരായണപ്പണിക്കരുടെ ഭാര്യയുമായ രമാദേവി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മ​റ്റ് മക്കൾ: വയലാർ ഗോപകുമാർ (ഡയറക്ടർ, മാദ്ധ്യമം ആൻഡ് മീഡിയവൺ), ജയലക്ഷ്മി. മരുമക്കൾ: ഉൽപ്പല മാധവൻകുട്ടി, യമുന ഗോപകുമാർ, പരേതനായ ബാലചന്ദ്രൻ