ആലപ്പുഴ:ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഭക്ത ജനങ്ങൾക്ക് പഴവീട് ശ്രീഭഗവതി ക്ഷേത്രത്തിൽ ദർശന സൗകര്യം ഉണ്ടായിരിക്കില്ലെന്ന് ക്ഷേത്രം ഭരണ സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു.