ആലപ്പുഴ:കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നിർദ്ദേശപ്രകാരം ജില്ലയിലെ സ്വർണ്ണക്കടകൾ മാർച്ച് 25 വരെ അടച്ചിടുമെന്ന് ജില്ലാ പ്രസിഡന്റ് നസീർ പുന്നയ്ക്കൽ അറിയിച്ചു.