ചേർത്തല: തിരുവിഴ മഹാദേവ ക്ഷേത്രത്തിൽ 23 മുതൽ ഏപ്രിൽ ഒന്ന് വരെ നടത്താനിരുന്ന ഉത്സവം ക്ഷേത്രം തന്ത്റി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ നിർദ്ദേശാനുസരണം മാ​റ്റിയതായി ദേവസ്വം പ്രസിഡന്റ് പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ അറിയിച്ചു.