obituary

ചേർത്തല:കണ്ടമംഗലം ഹൈസ്‌കൂൾ റിട്ട. ജീവനക്കാരൻ കടക്കരപ്പള്ളി കണിയന്തറ രവീന്ദ്രൻ (73) നിര്യാതനായി.

സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഷേർളി.മകൾ: സൗമ്യ.മരുമകൻ: രാജീവ് (കേരള പൊലീസ് ).