ആലപ്പുഴ:കൊറോണ വ്യാപനം കാരണം മാർച്ച് 31വരെ ജില്ല സൈനിക ക്ഷേമ ഓഫീസിൽ വിമുക്തഭടന്മാർക്കും വിധവകൾക്കുമുള്ള രജിസ്ട്രേഷനും തിരിച്ചറിയൽ കാർഡ് വിതരണവും ഉണ്ടായിരിക്കില്ലെന്ന് ജില്ല സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.