ആലപ്പുഴ: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസ് മാർച്ച്

27 ന് ചേർത്തല പൊതുമരാമത്ത് റസ്റ്റ് ഹൗസിലും ഏപ്രിൽ 3 ന് ആലപ്പുഴ ഗവ. ഗസ്​റ്റ് ഹൗസിലും
നടത്താനിരുന്ന സി​റ്റിംഗുകൾ റദ്ദാക്കി.