ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഴുവൻ മത്സ്യമാർക്കറ്റുകളും 25മുതൽ 31വരെ അടച്ചിടാൻ തീരുമാനിച്ചതായി ആൾ കേരളാ ഫിഷ് മർച്ചന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.എച്ച്.സാലി അറിയിച്ചു.