കായംകുളം : കൊറോണ പ്രതിരോധ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് കൗൺസിൽ യോഗം കൂടുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പാർലമെന്ററി പാര്‍ട്ടി ലീഡർ അഡ്വ.യു.മുഹമ്മദ് മുഖ്യമന്ത്രി, തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി, വകുപ്പ് മേധാവികൾ എന്നിവർക്ക് പരാതി നൽകി.