ആലപ്പുഴ:കൊറോണ ഭീതിയിൽ ജനങ്ങളെ കൊള്ളയടിക്കുന്ന കരിഞ്ചന്തക്കാർക്കും പൂഴ്ത്തിവെയ്പുകാർക്കും എതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കണമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ആവശ്യപ്പെട്ടു. ജനങ്ങളിൽ ഭീതിപരത്തി മുതലെടുക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണം. അവശ്യ സാധനങ്ങൾ ജനങ്ങളിലെത്തിക്കാൻ നടപടി സ്വീകരിക്കണം.