ചേർത്തല:വാരനാട് ദേവി ക്ഷേത്രത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തരുടെ പ്രവേശനവും ദർശനവും നിർത്തിവച്ചു. വഴിപാടുകളും നടത്തില്ല.മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന വഴിപാടുകൾ പിന്നീട് നടത്താൻ സൗകര്യമൊരുക്കും.