പൂച്ചാക്കൽ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വൈക്കം--എറണാകുളം സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന വേഗ 120 ബോട്ട് ഇന്നു മുതൽ റദ്ദു ചെയ്തതായി സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു.