ആലപ്പുഴ: കൊറോണ വൈറസ് ജാഗ്രത നിർദേത്തിന്റെ അടിസ്ഥാനത്തിൽ 27,28ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസിൽ നടത്താൻ നിശ്ചയിച്ചിരുന്ന പാർട്ട് ടൈം സ്വീപ്പർ, അറ്റൻഡന്റ് തസ്തികകളിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം മാറ്റിവച്ചതായി ജില്ലാ മൃഗ സംരക്ഷണ ഓഫീസർ അറിയിച്ചു.