തലക്കുമീതെ സുരക്ഷ ..., ആലപ്പുഴ മിനി സിവിൽ സ്റ്റേഷനു സമീപത്തായി ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചതിന്റെ ആഘാതത്തിൽ തലയിൽ കൈ വെച്ചുനിൽക്കുന്ന യാത്രികൻ.സമീപത്തായി ഇടിച്ചവാഹനങ്ങൾ മറിഞ്ഞുകിടക്കുന്നു.