t

ബ്രേക് ദി ചെയിൻ പരിപാടിയുടെ ഭാഗമായി കരുവാറ്റ 1742-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിനു മുന്നിൽ സ്ഥാപിച്ച കൈകഴുകൽ സംവിധാനം ബാങ്ക് പ്രസിഡന്റ് ഡി. ദയാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു