അലപ്പുഴ ഇരവുകാട് വാർഡിൽ കപ്പാ മൂട് പുരയിടത്തിൽ എം.എൽ കുഞ്ഞിന്റെ ഭാര്യ റംലത്ത് (62) നിര്യാതയായി കബറടക്കം ഇന്ന് വൈകിട്ട് 630 ന് തെക്കേ പള്ളി കബർസ്ഥാനിൽ, മകൾ ബിജു, ബിനി. മരുമക്കൾ: സിനി,നിഷാദ്