subair

മണ്ണഞ്ചേരി:പഞ്ചായത്ത് 22-ാം വാർഡ് മാണാപറമ്പിൽ പരേതനായ ഹമീദ് കുഞ്ഞിന്റെ മകൻ കയർ ബോർഡ് മുൻ ജീവനക്കാരൻ സുബൈർ (65) നിര്യാതനായി.കബറടക്കം ഇന്ന് രാവിലെ 8 ന് മണ്ണഞ്ചേരി പടിഞ്ഞാറെ മഹൽ കബർസ്ഥാനിൽ.

ഭാര്യമാർ:ജുബൈരി,പരേതയായ സുബൈദ. മക്കൾ:സുധീർ,സുനില.മരുമക്കൾ:അനസ്, ഫസീല.