ആലപ്പുഴ : പഴവീട് പുത്തൻപറമ്പിൽ കാർത്ത്യായനിയമ്മ (101) നിര്യാതയായി. മക്കൾ : ശിവരാമൻ (റിട്ട. ജലഗതാഗത വകുപ്പ്), ഗോപാലകൃഷ്ണൻ (റിട്ട. എസ്.ഡി ഫാർമസി), ശാരദ (റിട്ട. സർവ്വേ സൂപ്രണ്ട്), ബാലൻ (ഷാർജ), സോമൻ (ഷാർജ), ലളിത, അനിൽകുമാർ (ഷാർജ). മരുമക്കൾ : പത്മാവതി, ശ്രീലത, നാരായണൻ, വള്ളിയമ്മ, സുധർമ്മ, ദീപ്തി, പരേതനായ കോമളൻ. സഞ്ചയനം : 26ന് രാവിലെ 7.30ന്.