karth

ചാരുംമൂട് : കണ്ണനാകുഴി മറവൂർ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ കാർത്ത്യായനി (88) നിര്യാതയായി. മക്കൾ : ലീല, താമരാക്ഷൻ, കമലാക്ഷി, ശിവൻ, ഉത്തമൻ. മരുമക്കൾ : ശശി, അമ്പിളി, വിജയകുമാർ, ഓമന, സ്മിത. സഞ്ചയനം 28ന് രാവിലെ 8ന്.