കായംകുളം: സി.പി.എം ജില്ലാ സെക്രട്ടറയേറ്റ് അംഗവും, കരീലക്കുളങ്ങര സ്പിന്നിംഗ് മിൽ ചെയർമാനും മായ എം.എ അലിയാരിന്റെ മാതാവും, മാടവനയിൽ പരേതനായ അബ്ദുൽ റസാക്കിന്റെ ഭാര്യയുമായ ജമീലബീവി (95) നിര്യാതയായി, മക്കൾ: അബ്ദുൽ റഹിം, തങ്ങൾകുഞ്ഞ്, ലൈല, എ കെ കുഞ്ഞുമോൻ, എം.എ.അലിയാർ, ബാബു, ഷാജി മണി, കുഞ്ഞുമോൾ. മരുമക്കൾ: സൈനബാബീവി. ഐഷാബീവി.ഷീജ, വാഹിദ, സീനത്ത് പരേതനായ യൂസഫ് കുഞ്ഞു, മുഹമ്മദ് കുഞ്ഞു,ഇബ്രാഹിം കുട്ടി കാട്ടശ്ശേരി, ഇബ്രാഹിംകുട്ടി .