ചേർത്തല:വയലാർ ഗവ.ഐ.ടി.ഐയിൽ ഇന്ന് നടത്താനിരുന്ന ഡി സിവിൽ ട്രേഡിലേയ്ക്കുള്ള ഇൻസ്ട്രക്ടർ നിയമനാത്തിനായുള്ള കൂടിക്കാഴ്ച മാറ്റിവെച്ചതായും പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.