പൂച്ചാക്കൽ: അരുക്കുറ്റി ശ്രീ മാത്താനം ഭഗവതി ക്ഷേത്രത്തിലെ ചടങ്ങുകളിൽ പങ്കെടുക്കുവാൻ ഭക്തജനങ്ങൾക്ക് അനുവാദം ഉണ്ടായിരിക്കുകയില്ലെന്നും, ക്ഷേത്രപരിസരത്ത് അനാവശ്യ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും ദേവസ്വം പ്രസിഡൻറ് അറിയിച്ചു.