obituary

ചേർത്തല:മുനിസിപ്പൽ 15ാം വാർഡ് മരുത്തോർവട്ടം പുത്തൻ പറമ്പിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ അംബുജാക്ഷി (85)നിര്യാതയായി.മക്കൾ:ശശി,രാജൻ,രാമചന്ദ്രൻ,രാധാമണി.മരുമക്കൾ:ഗിരിജ,ഗീത,ലത,സനൽ.