obituary

ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 8-ാം വാർഡ് ചെരുപ്പാത്ത് വെളിയിൽ സി.ഒ.വർഗീസ്(ഉമ്മച്ചൻ-85)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് പട്ടണക്കാട് കുന്നുംപുറം സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.ഭാര്യ:പരേതയായ കൊച്ചുത്രേസ്യ.മക്കൾ:സി.വി.ജോസഫ്,മാത്യു വർഗീസ്,ദേവസ്യ വർഗീസ്,തോമസ് വർഗീസ്,വർഗീസ് വർഗീസ്,ആന്റണി വർഗീസ്,എബ്രഹാം വർഗീസ്.മരുമക്കൾ:ടൂണി,സുജ,ലിസി,നിമ്മി,ജൂഫിയ,ലിൻസി,ജോജി.