ആലപ്പുഴ:കൊറോണയെ പ്രതിരോധിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച പ്രതിരോധ നടപടികൾ കർശനമായി നടപ്പിലാക്കുന്നതിനോടൊപ്പം ഭവനങ്ങളിൽ കഴിഞ്ഞു കൂടുന്നവർക്ക് അവശ്യസാധനങ്ങളും സാമ്പത്തിക സഹായവും നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു.