ചേർത്തല:കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ നിയന്ത്രണമുള്ളതിനാൽ വേളോർവട്ടം മഹാദേവ ക്ഷേത്രത്തിൽ 31 വരെ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.പതിവ് ക്ഷേത്ര ചടങ്ങുകൾ നടത്തുമെന്നും സെക്രട്ടറി അറിയിച്ചു.

മുഹമ്മ എലിപ്പനത്ത് ഗന്ധവ ക്ഷേത്രത്തിൽ ഏപ്രിൽ 2ന് നടത്താനിരുന്ന വാർഷിക കലശം മാറ്റി വെച്ചതായി ഭാരവാഹികൾ അറിയിച്ചു.