കായംകുളം: വിദേശത്തു നിന്ന് തിരികെയെത്തി ഹൗസ് ക്വാറന്റൈനിൽ കഴിയുന്ന പ്രവാസികളെ രോഗബാധിതരെന്ന് സോഷ്യൽ മീഡിയയിലൂടെ ദുഷ്പ്രചരണം നടത്തി ആക്ഷേപിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ദിനേശ് ചന്ദന ആവശ്യപ്പെട്ടു.