കായംകുളം: സഹകരണ പെൻഷൻകാരുടെ ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം കൊറോണ കണക്കിലെടുത്തു ഏപ്രിൽ 30 വരെ നീട്ടിയിരിക്കുന്ന വിവരം സഹകരണ പെൻഷൻ ബോർഡ് കേരളാ കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷനെ അറിയിച്ചതായി പ്രസിഡന്റ് ജി. മോനൻപിള്ള അറിയിച്ചു.