ചേപ്പാട്: കാഞ്ഞൂർ നടയിൽ കിഴക്കതിൽ മഠത്തിൽ പരേതനായ ഹരിഹരൻ പോറ്റിയുടെ ഭാര്യ ദേവകി അന്തർജ്ജനം (80) നിര്യാതയായി. മക്കൾ: പത്മകുമാരി, ശ്രീകുമാരി, പരേതനായ ഹരികുമാർ. മരുമക്കൾ: രജനി, ഹരികുമാർ ,പരേതനായ ഉണ്ണികൃഷ്ണൻ.സഞ്ചയനം ബുധൻ രാവിലെ 9ന്.