ഓച്ചിറ : പ്രയാർ വടക്ക് കോമളത്ത് (ആമ്പാടിയിൽ) ആർ.വാസുദേവക്കുറുപ്പ് (86) നിര്യാതനായി.സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന്. ഭാര്യ : എം.ജെ.ശാരദാമ്മ (റിട്ട. പ്രയാർ ആർ.വി.എസ്.എം.എച്ച്.എസ്.എസ്). മക്കൾ: ഹരികുമാർ, ശ്രീകുമാർ (സെക്രട്ടറി,പ്രയാർ വടക്ക് എൻ.എസ്.എസ് കരയോഗം), കൃഷ്ണകുമാർ, ജയകുമാർ (കുവൈറ്റ്). മരുമക്കൾ: ലതാ ഭാസ്കർ, ടി.എസ്.ഷീബ, ആർ. തനൂജ, എ.അനീറ്റ (എല്ലാവരും പ്രയാർ ആർ വി എസ് എം എച്ച് എസ് എസിലെ അദ്ധ്യാപികമാർ). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.