പൂച്ചാക്കൽ : തളിയാപറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ 28 മുതൽ നടത്താനിരുന്ന പൂരോത്സവ പരിപാടികൾ മാറ്റിവച്ചതായി ദേവസ്വം സെക്രട്ടറി അറിയിച്ചു.